എര്‍ട്ടിഗയുടെ സിഎന്‍ജി പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് മാരുതി
July 29, 2019 5:01 pm

മാരുതി സുസുക്കിയുടെ എംപിവി വാഹനമായ എര്‍ട്ടിഗയുടെ സിഎന്‍ജി പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 8.87 ലക്ഷം രൂപയാണ് പുതിയ സിഎന്‍ജി