തമിഴ്നാട്ടിൽ ഉപതെരഞ്ഞെടുപ്പ്; അണിയറയിൽ പുതിയ മുന്നണി സമവാക്യങ്ങള്‍
January 22, 2023 9:10 am

ചെന്നൈ: തമിഴ്നാട് ഈറോഡ് ഈസ്റ്റ് നിയമസഭാ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പോടെ തമിഴ് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ ഉരുത്തിരിയാൻ സാധ്യത. സ്ഥാനാർത്ഥി