പരിശീലകസ്ഥാനത്ത് നിന്നും ഏണസ്റ്റോ വാല്‍വെര്‍ദയെ പുറത്താക്കി ബാഴ്സലോണ ക്ലബ്
January 14, 2020 10:04 am

സ്പാനിഷ് ക്ലബ് ബാഴ്സലോണ പരിശീലകസ്ഥാനത്തുനിന്നും ഏണസ്റ്റോ വാല്‍വെര്‍ദയെ പുറത്താക്കി. നേരത്തെ സ്പാനിഷ് സൂപ്പര്‍ കപ്പ് സെമിയില്‍ അത്റ്റികോ മാഡ്രിഡിനോട് ടീം