kerala hc കോതമംഗലം പള്ളിക്കേസ്; എറണാംകുളം കളക്ടറെ വിമര്‍ശിച്ച് ഹൈക്കോടതി
November 10, 2020 3:40 pm

കൊച്ചി: കോതമംഗലം പള്ളി കേസില്‍ എറണാകുളം ജില്ലാ കളക്ടറെ വിമര്‍ശിച്ച് ഹൈക്കോടതി. എറണാകുളം കളക്ടര്‍ ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ലെന്ന് ഹൈക്കോടതി