ഹൃദയ ശസ്ത്രക്രിയ നടത്താൻ കാലതാമസം; എറണാകുളം ജനറൽ ആശുപത്രിക്കെതിരെ പരാതി
August 16, 2022 11:22 am

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ നടത്താൻ കാലതാമസമെന്ന് പരാതി. ആവശ്യത്തിന് നഴ്സുമാരില്ലാത്തത് കൊണ്ടാണ് ശസ്ത്രക്രിയ വൈകിക്കുന്നത് എന്നാണ്