ദിലീപും ശരത്തും കോടതിയില്‍ ഹാജരായി; കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും
October 31, 2022 4:38 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതികളായ ദിലീപും ശരത്തും എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരായി. തെളിവുനശിപ്പിക്കല്‍ കുറ്റം ചുമത്തിയ സാഹചര്യത്തില്‍