കോട്ടയം-എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു
August 11, 2017 12:51 pm

കോട്ടയം: മരം വീണതിനെ തുടര്‍ന്ന് കോട്ടയം-എറണാകുളം റൂട്ടില്‍ തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. നാഗമ്പടത്ത് റെയില്‍വേ ട്രാക്കിലാണു മരം വീണത്.