എറണാകുളത്ത് പട്ടയമേള 19ന് ; നല്‍കുന്നത് 1012 പട്ടയങ്ങള്‍
June 15, 2023 2:23 pm

കൊച്ചി: സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിനോട് അനുബന്ധിച്ച് തിങ്കളാഴ്ച കളമശേരി ടൗണ്‍ഹാളില്‍ നടക്കുന്ന പട്ടയമേളയില്‍ 1012 പേര്‍ക്ക് കൂടി പട്ടയം വിതരണം