
December 18, 2017 10:26 pm
ചാലക്കുടി: യാത്രക്കാരില്‍ പരിഭ്രാന്തിപരത്തി എറണാകുളം-പാറ്റ്‌ന എക്‌സ്പ്രസിനുള്ളില്‍ അഗ്‌നിബാധ. ചാലക്കുടി റെയില്‍വേ സ്റ്റേഷനും വെള്ളാഞ്ചിറക്കും ഇടയ്ക്കുവച്ചാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനുള്ളില്‍ അഗ്‌നിബാധയുണ്ടായത്. യാത്രക്കാര്‍