എറണാകുളം ദേശീയപാതയില്‍ മണിക്കൂറുകളായി വന്‍ ഗതാഗത കുരുക്ക്
September 6, 2019 3:43 pm

കൊച്ചി: എറണാകുളം ദേശീയപാതയില്‍ വൈറ്റില-അരൂര്‍ റൂട്ടില്‍ വന്‍ ഗതാഗത കുരുക്ക്. മണിക്കൂറുകളായി ഗതാഗതം സ്തംഭിച്ച അവസ്ഥയിലാണ്. റോഡുകളുടെ അറ്റകുറ്റപ്പണി തുടങ്ങിയതാണ്