വിമർശനങ്ങൾ എസ്.എഫ്.ഐക്ക് വളമായി, എം.ജിയിലും നേടിയത് വൻ വിജയം !
August 21, 2019 6:52 pm

കൊച്ചി: ഏത് നുണ പ്രളയത്തിലും കാമ്പസുകള്‍ എസ്.എഫ്.ഐക്ക് മുന്നില്‍ വന്‍മതിലാണെന്ന് തെളിയിച്ച് വീണ്ടും മഹാവിജയം. എം.ജി സര്‍വ്വകലാശാലക്ക് കീഴിലുള്ള കോളജുകളില്‍