എറണാകുളം ഗോശ്രീ പാലത്തില്‍ വിള്ളല്‍ : വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി
August 29, 2019 9:57 pm

കൊച്ചി: എറണാകുളം ഗോശ്രീ രണ്ടാം പാലത്തില്‍ വിള്ളല്‍. വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പാലത്തിന്റെ അപ്രോച്ച് റോഡിലൂടെ ഇന്നു രാത്രി വലിയ