മേയറെ ചൊല്ലി തര്‍ക്കം; എറണാകുളം ഡിസിസി യോഗത്തിൽ കയ്യാങ്കളി
October 31, 2019 1:55 pm

കൊച്ചി: കൊച്ചി മേയറെ മാറ്റുന്നതിനെ ചൊല്ലി എറണാകുളം ഡി.സി.സിയില്‍ കയ്യാങ്കളി. ഇന്ദിര ഗാന്ധി അനുസ്മരണം നടക്കുന്നതിനിടെ കെ.വി.തോമസ് അടക്കമുള്ള മുതിര്‍ന്ന