സംസ്ഥാന സ്‌കൂള്‍ കായിക മേള എറണാകുളം ചാമ്പ്യന്‍മാര്‍, രണ്ടാം സ്ഥാനത്ത് പാലക്കാട്
October 28, 2018 4:39 pm

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളത്തിന് പതിമൂന്നാം കിരീടം. 253 പോയിന്റുമായാണ് എറണാകുളം കിരീടം നിലനിര്‍ത്തിയത്. 196 പോയിന്റുമായി പാലക്കാട്