എറണാകുളം നിയമസഭ സീറ്റ് ആരോടും ചോദിച്ചിട്ടില്ലെന്ന് കെ.വി.തോമസ്
September 23, 2019 8:51 pm

ന്യൂഡല്‍ഹി : ഉപതിരഞ്ഞെടുപ്പില്‍ എറണാകുളം നിയമസഭ സീറ്റ് ആരോടും ചോദിച്ചിട്ടില്ലെന്ന് കെ.വി.തോമസ്. സോണിയ ഗാന്ധി വിളിപ്പിച്ചിട്ടാണ് ഡല്‍ഹിയില്‍ വന്നത്. ആര്