കനത്ത മഴയില്‍ ട്രാക്കിലേക്ക് മരങ്ങള്‍ വീണു; ആലപ്പുഴ വഴിയുള്ള തീവണ്ടികള്‍ വഴി തിരിച്ചു വിട്ടു
August 7, 2019 7:08 pm

ആലപ്പുഴ: കനത്ത മഴയില്‍ വൈദ്യുതി ലൈനിന് മുകളിലേക്ക് മരങ്ങള്‍ വീണ് എറണാകുളം-ആലപ്പുഴ പാതയില്‍ തീവണ്ടി ഗതാഗതം തടസപ്പെട്ടു. തുറവൂരിനും മാരാരികുളത്തിനും