ചാമ്പ്യന്‍സ് ലീഗ് അരങ്ങേറ്റത്തില്‍ തന്നെ ഹാട്രിക്ക് നേടി ഹാലന്‍ഡ്
September 19, 2019 12:22 pm

ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് പോരാട്ടത്തില്‍ ഓസ്ട്രിയന്‍ ക്ലബ്ബ് റെഡ്ബുള്‍ സാല്‍സ്ബര്‍ഗും ബെല്‍ജിയം ക്ലബ്ബ് ഗെന്‍കും തമ്മിലുള്ള മത്സരത്തില്‍ ഹാട്രിക്ക് നേടി