എറിക്ക് ബെയ്‌ലിക്ക് പരിക്ക്; നേഷന്‍സ് കപ്പില്‍ നിന്ന് പിന്മാറി
April 30, 2019 5:24 pm

എവറി കോസ്റ്റിന് വന്‍ തിരിച്ചടി. പ്രതിരോധ നിരയിലെ സൂപ്പര്‍ താരം എറിക്ക് ബെയ്‌ലി പരിക്കിനെത്തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയതാണ് ടീമിനെ