എറിക്‌സന്‍ കമ്പനി കേസ്: അനില്‍ അംബാനി 453 കോടി കുടിശിക ഉടന്‍ അടക്കണമെന്ന് സുപ്രീംകോടതി
February 20, 2019 11:06 am

ന്യൂഡല്‍ഹി: എറിക്‌സന്‍ കമ്പനി കേസില്‍ അനില്‍ അംബാനിക്കെതിരെ കോടതി അലക്ഷ്യ നടപടിയുമായി സുപ്രീംകോടതി. എറിക്‌സന്‍ കമ്പനിക്ക് നല്‍കാനുള്ള 453 കോടി