മോദി-ഷീ ജിന്‍പിങ് ഉഭയകക്ഷി ചര്‍ച്ച; തമിഴ്‌നാട്ടില്‍ ഫ്‌ളക്‌സുകള്‍ സ്ഥാപിക്കാന്‍ കോടതി അനുമതി
October 3, 2019 2:49 pm

ചെന്നൈ: മോദി-ഷീ ജിന്‍പിങ് ഉഭയകക്ഷി ചര്‍ച്ചയുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ ഫ്‌ലക്‌സുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി. തമിഴ്‌നാട്ടിലെ