‘ഇരട്ട’കളായി ജോജു ജോർജ്ജ് എത്തുന്നു, ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്തുവിട്ടു
January 12, 2023 2:06 pm

ജോജു ജോർജ് നായകനാകുന്ന പുതിയ ചിത്രമാണ് ‘ഇരട്ട’. ജോജു ജോർജ് ഇരട്ട വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇരട്ടകളായ രണ്ട് പൊലീസ്