മാപ്പിളപ്പാട്ട് ജനകീയമാക്കുന്നതില്‍ എരഞ്ഞോളി മൂസയ്ക്ക് പ്രധാന പങ്ക്; അനുശോചനമറിയിച്ച് മുഖ്യമന്ത്രി
May 6, 2019 2:25 pm

തിരുവനന്തപുരം: എരഞ്ഞോളി മൂസയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനമറിയിച്ചു. മാപ്പിളപ്പാട്ട് ജനകീയമാക്കുന്നതില്‍ എരഞ്ഞോളി മൂസ പ്രധാന പങ്കുവഹിച്ചെന്ന് മുഖ്യമന്ത്രി