എറണാകുളത്ത് ചികിത്സയിലുള്ള കോവിഡ് രോഗി അത്യാസന്ന നിലയില്‍
July 5, 2020 3:30 pm

കൊച്ചി: എറണാകുളത്ത് ചികിത്സയിലുള്ള കോവിഡ് രോഗി അത്യാസന്ന നിലയിലെന്ന് മെഡിക്കല്‍ ബുളളറ്റിന്‍. തോപ്പുംപടി സ്വദേശിയായ 66കാരന്റെ ആരോഗ്യനിലയാണ് അതീവ ഗുരുതരാവസ്ഥയിലായത്.