സക്കീര്‍ ഹുസൈനെതിരെയല്ല, പാര്‍ട്ടിക്കെതിരെയാണ് ഗൂഢാലോചന !
December 7, 2020 4:10 pm

സി.പി.എം കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ ‘വാളെടുത്തവര്‍’ വെട്ടിലായി, അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നതിനെതിരെയും അന്വേഷണം നടത്തും.