ndtv ആധായ നികുതി വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ വീഴ്ച ; എന്‍ഡിടിവിക്ക് പിഴ
March 18, 2018 6:35 pm

ന്യൂഡല്‍ഹി: ആധായ നികുതി വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയതിന് പ്രമുഖ വാര്‍ത്താ ചാനലായ എന്‍ഡിടിവിക്ക് 10 ലക്ഷം രൂപ പിഴ.