February 10, 2020 3:35 pm
കഴിഞ്ഞ 10 മാസത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന തുകയാണ് ജനുവരിയില്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപമായെത്തിയത്. 21,921 കോടി രൂപയാണ് ജനുവരിയിലെ നിക്ഷേപം.