ദുരൂഹതയേറുന്നു; തീയണയ്ക്കാന്‍ സെക്രട്ടറിയറ്റിലുള്ള ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ ഉപയോഗിച്ചില്ല
August 26, 2020 12:33 pm

തിരുവനന്തപുരം: സെക്രട്ടറിയറ്റിലുണ്ടായ തീപിടുത്തത്തില്‍ തീയണയ്ക്കാന്‍ വൈകിയതില്‍ ദുരൂഹതയേറുന്നു. ഒരു സ്റ്റേഷന്‍ ഓഫീസര്‍ ഉള്‍പ്പെടെ ആറ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സെക്രട്ടേറിയറ്റ് ഡ്യൂട്ടിയിലുണ്ടെന്നിരിക്കെ