സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടുന്നു; ക്ലസ്റ്ററുകളില്‍ രോഗവ്യാപന പഠനം
July 19, 2020 1:11 am

തിരുവനന്തപുരം: സംസ്ഥാനത്തു സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനം 60 ശതമാനത്തിനു മുകളിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.