ലോകത്തിന് കൊറോണ നല്‍കിയ വുഹാന്‍ സാധാരണ നിലയിലേക്ക്; പുതിയത് ഒരു കേസ്!
March 17, 2020 2:52 pm

ലോകം അടിയന്തരാവസ്ഥയിലാണ്. അതിര്‍ത്തികള്‍ അടച്ചും, ജനങ്ങളെ വീട്ടിലിരുത്തിയും, വിലക്കുകള്‍ ഏര്‍പ്പെടുത്തിയും വിവിധ രാജ്യങ്ങള്‍ വൈറസിനെ നിയന്ത്രിക്കാനുള്ള നെട്ടോട്ടത്തിലാണ്. രോഗികളുടെ എണ്ണമേറിയതോടെ