നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുള്ള എപ്പൗലെറ്റുകളുടെ പുതിയ ഡിസൈന്‍ പുറത്തിറക്കി
December 29, 2023 5:43 pm

ഡല്‍ഹി: നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുള്ള എപ്പൗലെറ്റുകളുടെ പുതിയ ഡിസൈന്‍ പുറത്തിറക്കി. ഛത്രപതി ശിവജിയുടെ രാജമുദ്രയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ