ഇ.പി ജയരാജന്റെ മന്ത്രിസഭാ പ്രവേശനം: സിപിഎം സെക്രട്ടറിയേറ്റ് യോഗവും സംസ്ഥാന സമിതിയും ഇന്ന്
August 10, 2018 9:34 am

തിരുവനന്തപുരം:ഇപി ജയരാജന്റെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് തീരുമാനം ഇന്നുണ്ടായേക്കും. രാവിലെ സിപിഎം സെക്രട്ടറിയേറ്റ് യോഗവും ഉച്ചതിരിഞ്ഞ് സംസ്ഥാന സമിതിയും ചേരും.