keezhaattuur കീഴാറ്റൂര്‍ ബൈപ്പാസ്; അലൈന്‍മെന്റ് പുന:പരിശോധിക്കണമെന്ന് കേന്ദ്ര സംഘം
July 25, 2018 10:51 am

കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസിന്റെ അലൈന്‍മെന്റ് പുന:പരിശോധിക്കണമെന്ന് കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട്. പരിസ്ഥിതി സംഘടനകളും കീഴാറ്റൂര്‍ സമരസമിതിയും മുന്നോട്ട് വെച്ചിരുന്ന ആശങ്കകള്‍