തൃശൂര്‍ പൂരം: പ്രവേശന പാസ് ഇന്ന് മുതല്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ ലഭ്യം
April 19, 2021 7:01 am

തൃശൂര്‍: തൃശൂര്‍ പൂരത്തിനുള്ള പ്രവേശന പാസ് കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിന്ന് ഇന്ന് 10 മണി മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.