പ്രകോപനം വേണ്ട! ശബരിമലയില്‍ യുടേണ്‍ എടുത്ത് എല്‍ഡിഎഫ് സര്‍ക്കാരും, സിപിഎമ്മും
November 16, 2019 12:18 pm

2018 സെപ്റ്റംബര്‍ 28ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയില്‍ മാറ്റങ്ങള്‍ വരുത്താതെയാണ് പുനഃപ്പരിശോധന ഹര്‍ജികള്‍ വിശാല ബെഞ്ചിന് മുന്നിലേക്ക് പരമോന്നത കോടതി