വെര്‍ച്വല്‍ പ്രവേശനോത്സവം നാളെ
May 31, 2021 7:26 pm

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ പ്രവേശനോത്സവം. വെര്‍ച്വലായി സംഘടിപ്പിക്കുന്ന 2021- 22 അക്കാദമിക് വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ