പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനം; എന്‍ട്രന്‍സ് മാര്‍ക്ക് മാത്രം പരിഗണിക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി
September 17, 2021 4:20 pm

കൊച്ചി: പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് എന്‍ട്രന്‍സ് മാര്‍ക്ക് മാത്രം മാനദണ്ഡമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. സിബിഎസ്ഇ മാനേജ്മെന്റുകളുടെ ഹര്‍ജിയാണ്