എന്തിരന്‍ 2.0 യിലെ കഥാപാത്രം വേണ്ടെന്ന് വച്ചതെന്തിനെന്ന് ആമിര്‍ ഖാന്‍
October 20, 2017 2:05 pm

ശങ്കര്‍-രജനികാന്ത് ബ്രഹ്മാണ്ഡ ചിത്രം എന്തിരന്‍ 2.0യിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ ലഭിച്ച അവസരം വേണ്ടെന്ന് വച്ചതിലുള്ള കാരണം വ്യക്തമാക്കി ബോളിവുഡിന്റെ