‘എന്താടാ സജി’. .; കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു
November 2, 2021 2:09 pm

കുഞ്ചാക്കോ ബോബനും ജയസൂര്യയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. എന്താടാ സജി എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ ഗോഡ്ഫി