സൗദിയില്‍ കൊവിഡ് മാനദണ്ഡങ്ങളോടെ വിനോദ പരിപാടികള്‍ പുനഃരാരംഭിക്കും
May 28, 2021 10:13 pm

റിയാദ്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച വിനോദ പരിപാടികള്‍ പുനഃരാരംഭിക്കാന്‍ സൗദി അറേബ്യ. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും വിനോദ പരിപാടികളില്‍