ശമ്പള വര്‍ധന : മുംബൈയില്‍ ബെസ്റ്റ് ബസ് തൊഴിലാളികള്‍ നടത്തുന്ന സമരം ഏഴാം ദിവസത്തിലേക്ക്
January 14, 2019 11:58 am

മുംബൈ: ബെസ്റ്റ് ബസ് തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. 32,000 ബസ് തൊഴിലാളികളാണ് സമരം നടത്തുന്നത്.