പ്രദര്‍ശനത്തിനെത്തി അന്‍പതാം ദിനത്തില്‍ ലൂസിഫര്‍ ആമസോണ്‍ പ്രൈമിലേക്ക്
May 15, 2019 10:50 am

മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്ത്‌ തീയറ്ററില്‍ മികച്ച പ്രേഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുന്ന ലൂസിഫര്‍ ആമസോണ്‍ പ്രൈമിലേക്ക്.