സ്വപ്നയും സന്ദീപും ബംഗളൂരുവിലേക്ക് കടന്നത് തമിഴ്‌നാട് സര്‍ക്കാരിന്റെ യാത്രാപാസുമായി
July 14, 2020 9:30 am

തിരുവനന്തപുരം: സ്വപ്നയും സന്ദീപും തിരുവനന്തപുരത്തുനിന്നും ബംഗളൂരുവിലേക്ക് കടന്നതു തമിഴ്‌നാട് സര്‍ക്കാരിന്റെ കോവിഡ് യാത്രാ പാസുമായിട്ടെന്ന് വിവരം. തമിഴ്‌നാട്ടില്‍നിന്നു മഹാരാഷ്ട്രയിലേക്കാണു സ്വപ്ന