ത്രില്ലര്‍ ചിത്രം; ‘എന്റര്‍ ദ് ഗേള്‍ ഡ്രാഗണ്‍’ ടീസര്‍ റിലീസ് ചെയ്തു
November 27, 2019 5:47 pm

പുതുമുഖം പൂജ ഫലേക്കര്‍ നായികയായ ‘എന്റര്‍ ദ് ഗേള്‍ ഡ്രാഗണ്‍’ ടീസര്‍ പുറത്തുവിട്ടു. രാം ഗോപാല്‍ വര്‍മ ഒരുക്കുന്ന ചിത്രമാണിത്.