ഒളിമ്പിക്‌സ്; ബ്രസീലും ഐവറി കോസ്റ്റും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു
July 28, 2021 5:55 pm

ടോക്യോ: സൗദി അറേബ്യയുടെ കടുത്ത വെല്ലുവിളി മറികടന്ന് ബ്രീസില്‍ ഒളിംപിക് ഫുട്ബോളിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ഡിയില്‍ സൗദിക്കെതിരെ 3-1നായിരുന്നു