തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ കേന്ദ്രം; നിരസിച്ച് കണ്ണന്‍ ഗോപിനാഥന്‍
April 10, 2020 11:36 am

തിരുവനന്തപുരം: സര്‍വീസിലേക്ക് തിരികെ പ്രവേശിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം തള്ളി കണ്ണന്‍ ഗോപിനാഥന്‍. രാജ്യത്ത് കോവിഡ് പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍