മലേഷ്യ മാസ്റ്റേഴ്സില്‍ പിവി സിന്ധുവും സൈനയും ക്വാര്‍ട്ടറില്‍; പ്രണോയിയും സമീര്‍ വര്‍മയും പുറത്ത്
January 9, 2020 5:49 pm

ക്വാലാലംപൂര്‍: മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പിവി സിന്ധുവും സൈന നേവാളും ക്വാര്‍ട്ടറില്‍ ഇടംപിടിച്ചു. എന്നാല്‍ പുരുഷ വിഭാഗത്തില്‍ എച്ച്എസ്