ഭര്‍തൃവീട്ടിലേക്ക് പ്രവേശനം നിഷേധിച്ച സംഭവം: കനകദുര്‍ഗയുടെ ഹര്‍ജിയില്‍ വിധി ഇന്ന്
February 5, 2019 8:01 am

മലപ്പുറം: ശബരിമല ദര്‍ശനം നടത്തിയതിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട തുടര്‍ന്ന് കനകദുര്‍ഗ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി പറയും.