കടല്‍ക്കൊല കേസ്; നഷ്ടപരിഹാരത്തുക വിതരണം തടഞ്ഞ് സുപ്രീംകോടതി
August 19, 2021 2:10 pm

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ സെന്റ് ആന്റണീസ് ബോട്ടുടമയ്ക്കുള്ള നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്നത് സുപ്രീംകോടതി തടഞ്ഞു. സംഭവത്തില്‍ പരുക്കേറ്റതിനാല്‍ നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ട്