കൊറോണ വൈറസിന്റെ ഉത്ഭവം വുഹാനിലെ ലാബില്‍ നിന്ന്; തെളിവുണ്ടെന്ന് മൈക്ക് പോംപിയോ
May 4, 2020 7:50 am

വാഷിംഗ്ടണ്‍: കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയിലെ വുഹാനിലെ ലാബില്‍ നിന്ന് തന്നെയാണെന്നതിന് തെളിവുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ.