ഇന്നോവ ക്രിസ്റ്റ ബുക്കിങ് നിർത്തിവെക്കാൻ നിർദേശം നൽകി ടൊയോട്ട
August 14, 2022 8:48 pm

ആഗസ്റ്റ് മുതൽ ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ വേരിയന്റിന്റെ ബുക്കിങ് തത്കാലത്തേക്ക് നിർത്തിവെക്കാൻ ഡീലർമാർക്ക് ടൊയോട്ട നിർദേശം നൽകിയതായാണ് റഷ് ലൈൻ